പരീക്ഷാ ദിനങ്ങൾ, അവധി ദിനങ്ങൾ : വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

2026-27 അധ്യയന വർഷത്തിലെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 10 മുതൽ 21 വരെ ആയിരിക്കും നടക്കുന്നത്. ഓണാവധിക്ക് വേണ്ടി ഓഗസ്റ്റ് 21ആം തീയതി സ്കൂളുകൾ അടച്ച് ഓഗസ്റ്റ് 31ആം തീയതി  തുറക്കുന്നതായിരിക്കും. 
ഡിസംബർ 19 മുതൽ 27 വരെയാണ് ക്രിസ്തുമസ് അവധി. 
ഈ അധ്യയന വർഷത്തിലെ പൊതു പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കും. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ