കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ജിവിഎച്ച്എസ്എസ് ഇരിയണ്ണി വിഎച്ച്എസ്ഇ വിഭാഗത്തിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ 2026 27 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂൾ അസംബ്ലിയിൽ വച്ച് നടന്ന പരിപാടിയിൽ റീഡിങ് കോർണറിലേക്കുള്ള ഉപരിപഠന പുസ്തകങ്ങൾ പുറത്തിറക്കി. പി സുചീന്ദ്രനാഥ്, ടി ടി ബേബി സുമതി, ബി ഫസിലുദ്ദീൻ എന്നിവർ സംസാരിച്ചു.