ലഹരിവിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികളുടെ പോസ്റ്റർ രചന
ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി (വി.എച്ച്.എസ്.ഇ)-യിലെ എൻ.എസ്.എസ് (NSS), സി.ജി.സി.സി (CGCC) എന്നിവയുടെ നേതൃത്വത്തിൽ 'ലഹരി സമൂഹത്തെ നശിപ്പിക്കുന്നു' എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ ഈ മത്സരത്തിൽ സജീവമായി പങ്കെടുക്കുകയും തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ