ഓണമുണ്ണാൻ വിഷ രഹിത പച്ചക്കറി: പദ്ധതിക്ക് തുടക്കമായി

ഇരിയണ്ണി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം ഓണത്തിന് വിളവെടുക്കാൻ ലക്ഷ്യമിട്ട് പച്ചക്കറി തൈകൾ നട്ടു. 
നാഷണൽ സർവീസ് സ്കീം മുൻ പ്രോഗ്രാം ഓഫീസർ കെ ശ്യാമള പദ്ധതിക്ക് നേതൃത്വം വഹിച്ചു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ