റാബീസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഇരിയണ്ണി ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ റാബിസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുളിയാർ സാമൂഹ്യകാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിബി ക്ലാസ് കൈകാര്യം ചെയ്തു.
അധ്യാപകരായ ബേബി സുമതി ടി ടി, ഡോ. നീമ പി എം എന്നിവർ സംസാരിച്ചു. തുടർന്ന്, എൻഎസ്എസ് വളണ്ടിയർമാർ അടക്കമുള്ള കുട്ടികൾ റാബിസ് പ്രതിരോധത്തിനായുള്ള പ്രതിജ്ഞയെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ