ലോക ജനസംഖ്യാദിനം ആചരിച്ചു
ഇരിയണ്ണി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി എച്ച് എസ് ഇ വിഭാഗം ലോക ജനസംഖ്യാദിനം ആചരിച്ചു. ഇരിയണ്ണി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ സേതു ജി ക്ലാസ് കൈകാര്യം ചെയ്തു. നാഷണൽ സർവ്വീസ് സ്കീമിന്റെയും കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിപാടി വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ