വായനശാല സന്ദർശിച്ചു
ഇരിയണ്ണി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിലെ വിദ്യാർത്ഥികൾ ഇരിയണ്ണി എകെജി വായനശാല സന്ദർശിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വായനശാല പ്രസിഡൻറ് ടി കെ കൃഷ്ണൻ, സെക്രട്ടറി എസ് വി പങ്കജം, ലൈബ്രേറിയൻ ശകുന്തള എന്നിവർ കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി കൊടുത്തു. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ്, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കരിയർ മാസ്റ്റർ ടി ടി ബേബി സുമതി, ഡോ. കല്യാണി രാധാകൃഷ്ണൻ, ഇ ലക്ഷ്മി എന്നിവർ സംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ