ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഇരിയണ്ണി വി എച്ച് എസ് ഇ

ഇരിയണ്ണി: ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വി എച്ച് എസ് ഇ വിഭാഗത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടന്നു. ബദിയടുക്ക റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർ ഫാത്തിമ ശംഷ ക്ലാസ് കൈകാര്യം ചെയ്തു.

വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ പി സുചീന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങ് പിടിഎ വൈസ് പ്രസിഡൻറ് ടി കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി, ടിപ്സൺ , അധ്യാപകരായ എൻ സുധീഷ്, ടി ടി ബേബി സുമതി, ഡോ. പി എം നീമ, കെ ശ്യാമള എന്നിവർ സംസാരിച്ചു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ