ഇരിയണ്ണി വി എച്ച് എസ് ഇ യിൽ വായന വാരാഘോഷത്തിന് തുടക്കമായി

ഇരിയണ്ണി: ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വി എച്ച് എസ് ഇ വിഭാഗത്തിൽ വായന വാരാഘോഷത്തിന് തുടക്കമായി. ചടങ്ങ് പ്രശസ്ത എഴുത്തുകാരൻ രാഘവൻ ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു.

 പിടിഎ വൈസ് പ്രസിഡൻറ് ടി കെ കൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ സുചീന്ദ്രനാഥ് സ്വാഗതവും കെ ശ്യാമള നന്ദിയും പറഞ്ഞു. ബേബി സുമതി ടി ടി, എൻ സുധീഷ്, ഡോ. പി. എം നീമ എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ