വായനാ ദിന പ്രത്യേക അസംബ്ലിയും പ്രതിജ്ഞയും നടത്തി
ഗവ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഇരിയണ്ണി വി എച്ച് എസ് ഇ വിഭാഗം ജൂൺ 19 വായന ദിനം പ്രമാണിച്ച് പ്രത്യേക അസംബ്ലി നടത്തി. നാഷണൽ സർവീസ് സ്കീം വളണ്ടിയർ സെക്രട്ടറി അപർണ്ണ ജെ എസ് വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ