പരീക്ഷാ പേടി അകറ്റി അദ്ധ്യാപകർ

 


പരീക്ഷാ പേടി ഇരിയണ്ണിയിൽ ഇനി ഇല്ല .

ബഹു. പ്രിൻസിപ്പാൾ സുചിന്ദ്രനാഥ് അവർകളുടെ അദ്ധ്യക്ഷതയിൽ ഇന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി കൂടിയ സെമിനാറിൽ എങ്ങനെ പരീക്ഷ എഴുതണമെന്നും പരീക്ഷാ പേടി എങ്ങനെ മാറ്റണമെന്നും കുട്ടികൾക്ക് പ്രിൻസിപ്പാളും മറ്റു പ്രധാന അദ്ധ്യാപകരും വിശദീകരിച്ച് കൊടുത്തു. കൂടാതെ ഒരു pre-model exam മും നടത്തി. ഈ മീറ്റിംഗും കൂടാതെ പ്രീ മോഡൽ പരീക്ഷയും കുട്ടികളിൽ +ve ആറ്റിറ്റ്യൂഡ് ഉണ്ടാക്കി എന്നുള്ളത് തെളിയിയ്ക്കുന്നതാണ് ഇന്നത്തെ റിസൾട്ട്. പരീക്ഷ കഴിഞ്ഞ് ഒരോ കുട്ടികളെയും personal ആയി Office ൽ വിളിച്ച് അവരുടെ പോരാഴ്മകളും മറ്റും Eng അധ്യാപകനായ പ്രിൻസിപ്പാൾ അവർക്ക് ബോധ്യപ്പെടുത്തുക കൂടി ചെയ്തപ്പോൾ ഇന്നത്തെ progm എല്ലാ അർത്ഥത്തിലും വിജയകരമായി. ഇനി കേവലം ഒരു മാസകാലം രക്ഷിതാക്കളുടെ സഹകരണം കൂടി ഉണ്ടെങ്കിൽ ഇരിയണ്ണി സ്ക്കൂളിലെ vhse ചരിത്രം സൃഷ്ടിയ്ക്കും.







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ